വാർഷിക പദ്ധതി റിപ്പോർട്ടുകൾ

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓരോ സാമ്പത്തിക വർഷവും ജനപങ്കാളിത്തത്തോടെ തയ്യാറാക്കി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദരൂപമാണ് ചുവടെ ചേർ പദ്ധതി റിപ്പോർട്ടുകൾ. പ്രാദേശിക ആവശ്യങ്ങൾ തിരിച്ചറിഞ്ഞും സുസ്ഥിര വികസന ലക്ഷ്യങ്ങൾ  മുൻനിർത്തിയും തയ്യാറാക്കിയ ഈ വാർഷിക പദ്ധതികൾ പഞ്ചായത്തിന്റെ വികസന മുന്നേറ്റങ്ങളെ അടുത്തറിയാൻ സഹായിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ച  പദ്ധതികളുടെ റിപ്പോർട്ടുകൾ താഴെ നൽകിയിട്ടുള്ള ലിങ്കുകളിൽ നിന്നും പരിശോധിക്കാവുന്നതാണ്.

  • വാർഷിക പദ്ധതി 2025-26
  • വാർഷിക പദ്ധതി 2024-25
  • വാർഷിക പദ്ധതി 2023-24
  • വാർഷിക പദ്ധതി 2022-23