പൊതു അവധികൾ
2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ കേരള സർക്കാർ ഓഫീസുകൾക്ക് ബാധകമായ പൊതു അവധി ദിവസങ്ങളുടെ പട്ടിക താഴെ നൽകുന്നു.
| ക്രമ നമ്പർ | അവധി | തീയതി | ദിവസം |
|---|---|---|---|
| 1 | മന്നം ജയന്തി | 02/01/2026 | വെള്ളി |
| 2 | റിപ്പബ്ലിക് ഡേ | 26/01/2026 | തിങ്കൾ |
| 3 | ഈദുൽ ഫിത്വർ (റംസാൻ) | 20/03/2026 | വെള്ളി |
| 4 | മൗണ്ടി തേഴ്സ്ഡേ | 02/04/2026 | വ്യാഴം |
| 5 | ഗുഡ് ഫ്രൈഡേ | 03/04/2026 | വെള്ളി |
| 6 | ഡോ. ബി. ആർ. അംബേദ്കർ ജയന്തി | 14/04/2026 | ചൊവ്വ |
| 7 | വിഷു | 15/04/2026 | ബുധൻ |
| 8 | മെയ് ഡേ | 01/05/2026 | വെള്ളി |
| 9 | ഈദുൽ അദ്ഹാ (ബക്രീദ്) | 27/05/2026 | ബുധൻ |
| 10 | മുഹറം | 25/06/2026 | വ്യാഴം |
| 11 | കർക്കടക വാവ് | 12/08/2026 | ബുധൻ |
| 12 | സ്വാതന്ത്ര്യദിനം | 15/08/2026 | ശനി |
| 13 | ഒന്നാം ഓണം / മിലാദ്-ഇ-ശരീഫ് | 25/08/2026 | ചൊവ്വ |
| 14 | തിരുവോണം | 26/08/2026 | ബുധൻ |
| 15 | മൂന്നാം ഓണം | 27/08/2026 | വ്യാഴം |
| 16 | നാലാം ഓണം / ശ്രീനാരായണ ഗുരു ജയന്തി / അയ്യങ്കാളി ജയന്തി | 28/08/2026 | വെള്ളി |
| 17 | ശ്രീകൃഷ്ണ ജയന്തി | 04/09/2026 | വെള്ളി |
| 18 | ശ്രീനാരായണ ഗുരു സമാധി | 21/09/2026 | തിങ്കൾ |
| 19 | ഗാന്ധി ജയന്തി | 02/10/2026 | വെള്ളി |
| 20 | മഹാനവമി | 20/10/2026 | ചൊവ്വ |
| 21 | വിജയദശമി | 21/10/2026 | ബുധൻ |
| 22 | ക്രിസ്മസ് | 25/12/2026 | വെള്ളി |
പ്രധാന കുറിപ്പ്
ഈ പട്ടിക കേരള സർക്കാരിന്റെ 2026-ലെ സർക്കാർ അവധി പട്ടിക പ്രകാരം പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതികളാണ്. ചന്ദ്രദർശനത്തെ ആശ്രയിച്ചുള്ള അവധികളുടെ തീയതികളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.