വാർത്തകളും ലേഖനങ്ങളും
കലയുടെ വർണ്ണ വസന്തത്തിന് വീണ്ടും വേദിയൊരുക്കി പള്ളിപ്പുറത്തിന്റെ മണ്ണ്
കലയുടെ വർണ്ണ പ്പൊലിമയും സർഗ്ഗാത്മകതയുടെ സൗന്ദര്യവും ഒത്തുചേരുന്ന മറ്റൊരു മഹോത്സ വത്തിന് മങ്കട പള്ളിപ്പുറം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മണ്ണ് വീണ്ടും ഒരുങ്ങുക യാണ്. 2013-ൽ കലയുടെ വിസ്മയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പള്ളിപ്പുറത്തിന്റെ മണ്ണിൽ, നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം മങ്കട സബ് ജ...
കൂടുതൽ വായിക്കുകതീരങ്ങളിൽ തൊട്ട് ജീവന്റെ ഒഴുക്കറിഞ്ഞ് ഒരു പുഴയാത്ര
ലോക നദീദിനാചരണത്തിന്റെ ഭാഗമായി കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ബി.എം.സി (BMC) കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ കടലുണ്ടിപ്പുഴയുടെ ജൈവവൈവിധ്യ നിരീക്ഷണവും രേഖപ്പെടുത്തലും സംഘടിപ്പിച്ചു.കാഞ്ഞമണ്ണ പുഴക്കടവിൽ രാവിലെ 7 മണിക്ക് ആരംഭിച്ച പരിപാടി പുഴയുടെയും തീരപ്രദേശങ്ങളുടെയും ജൈവവൈവിധ്യം നേരി...
കൂടുതൽ വായിക്കുകപോഷൺ മാഹ് – 2026
പോഷൺ മാഹ് – 2026കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാർ, കുട്ടികൾ എന്നിവരിൽ പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ജനകീയ ബോധവത്കരണ പരിപാടിയാണ് പോഷൺ മാഹ്.ഇതിന്റെ ഭാഗമായി 2026 സെപ്റ്റംബർ 22-ന് കൂട്ടിലങ്ങാടി ഗ്രാമപഞ്ചാ...
കൂടുതൽ വായിക്കുകശുചിത്വ ഹി സേവ (Swachhata Hi Seva) ലോഗോ പ്രകാശനം ചെയ്തു
Swachhata Hi Seva 2026 ക്യാമ്പയിന്റെ ഭാഗമായി കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് തല ലോഗോ പ്രകാശനം നടത്തി. ശുചിത്വ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പഞ്ചായത്തിലെ വിവിധ ശുചിത്വ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ക്യാമ്പയിന് ഒരു വ്യക്തമായ തിരിച്ചറിയൽ നൽകുന്നതിനുമാണ് പഞ്ചായത്ത് തല ലോ...
കൂടുതൽ വായിക്കുകതൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തുഫാൻ 2.0' വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്. കേവലമൊരു നിയമപാലന നടപടിക്കപ്പുറം, പോലീസിൻ്റെ നിയമപാലന അധികാരവും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജനകീയ അടിത്തറയും ഏക...
കൂടുതൽ വായിക്കുക