ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ ധനകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും വരവ്–ചെലവ് കണക്കുകൾ, ബജറ്റ്, നികുതി പിരിവ്, സാമ്പത്തിക ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി. പഞ്ചായത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കുന്നതിന് കമ്മിറ്റി ശ്രദ്ധ നൽകുന്നു.
| വാർഡ് | ജനപ്രതിനിധിയുടെ പേര് | ഫോൺ നമ്പർ | തസ്തിക |
|---|---|---|---|
| പടിഞ്ഞാറ്റുമുറി | സൽമത്ത് | 7034306195 | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| മങ്കട പള്ളിപ്പുറം | മൻസൂർ വി | 9947447666 | വൈസ് പ്രസിഡന്റ് & ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ |
| പൂഴിക്കുന്ന് | മുഹമ്മദ് സാലിം കെ | 9946379818 | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| കടുകൂർ | അബ്ദുൽ നാസർ എം കെ | 9745019717 | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| കൂട്ടിലങ്ങാടി ടൌൺ | അബ്ദുൽ വാഹിദ് പി | 7306665414 | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| പടിഞ്ഞാറ്റുമുറി വെസ്റ്റ് | സുഫിയാനത്ത് കെ | 9037585300 | ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |