വികസന സ്റ്റാൻഡിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന സമിതിയാണ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി. വാർഷിക പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത് തുടങ്ങിയ വികസന മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കമ്മിറ്റി പരിഗണിക്കുന്നു.
| വാർഡ് | ജനപ്രതിനിധിയുടെ പേര് | ഫോൺ നമ്പർ | തസ്തിക |
|---|---|---|---|
| പടിഞ്ഞാറ്റുമുറി ടൌൺ | അസ്മാബി ഇ സി | 9567539723 | വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| പട്ടിയിൽ പറമ്പ് | ഷഫീഖ് വി പി | 8943700011 | വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| വെണ്ണക്കോട് | മുനീറ പി | 9745837018 | വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| കൊഴിഞ്ഞിൽ | സഹ്ലത്ത് പി | 9745938474 | വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |
| പെരിന്താറ്റിരി | അബ്ദുൽ മാജിദ് എ | 9847372753 | വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം |