പൊതു അവധികൾ

2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ കേരള സർക്കാർ ഓഫീസുകൾക്ക് ബാധകമായ പൊതു അവധി ദിവസങ്ങളുടെ പട്ടിക താഴെ നൽകുന്നു.

ക്രമ നമ്പർഅവധിതീയതിദിവസം
1മന്നം ജയന്തി02/01/2026വെള്ളി
2റിപ്പബ്ലിക് ഡേ26/01/2026തിങ്കൾ
3ഈദുൽ ഫിത്വർ (റംസാൻ)20/03/2026വെള്ളി
4മൗണ്ടി തേഴ്സ്ഡേ02/04/2026വ്യാഴം
5ഗുഡ് ഫ്രൈഡേ03/04/2026വെള്ളി
6ഡോ. ബി. ആർ. അംബേദ്കർ ജയന്തി14/04/2026ചൊവ്വ
7വിഷു15/04/2026ബുധൻ
8മെയ് ഡേ01/05/2026വെള്ളി
9ഈദുൽ അദ്ഹാ (ബക്രീദ്)27/05/2026ബുധൻ
10മുഹറം25/06/2026വ്യാഴം
11കർക്കടക വാവ്12/08/2026ബുധൻ
12സ്വാതന്ത്ര്യദിനം15/08/2026ശനി
13ഒന്നാം ഓണം / മിലാദ്-ഇ-ശരീഫ്25/08/2026ചൊവ്വ
14തിരുവോണം26/08/2026ബുധൻ
15മൂന്നാം ഓണം27/08/2026വ്യാഴം
16നാലാം ഓണം / ശ്രീനാരായണ ഗുരു ജയന്തി / അയ്യങ്കാളി ജയന്തി28/08/2026വെള്ളി
17ശ്രീകൃഷ്ണ ജയന്തി04/09/2026വെള്ളി
18ശ്രീനാരായണ ഗുരു സമാധി21/09/2026തിങ്കൾ
19ഗാന്ധി ജയന്തി02/10/2026വെള്ളി
20മഹാനവമി20/10/2026ചൊവ്വ
21വിജയദശമി21/10/2026ബുധൻ
22ക്രിസ്മസ്25/12/2026വെള്ളി
ℹ️

പ്രധാന കുറിപ്പ്

ഈ പട്ടിക കേരള സർക്കാരിന്റെ 2026-ലെ സർക്കാർ അവധി പട്ടിക പ്രകാരം പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതികളാണ്. ചന്ദ്രദർശനത്തെ ആശ്രയിച്ചുള്ള അവധികളുടെ തീയതികളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.