ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ ധനകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും വരവ്–ചെലവ് കണക്കുകൾ, ബജറ്റ്, നികുതി പിരിവ്, സാമ്പത്തിക ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി. പഞ്ചായത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കുന്നതിന് കമ്മിറ്റി ശ്രദ്ധ നൽകുന്നു.

വാർഡ്ജനപ്രതിനിധിയുടെ പേര്ഫോൺ നമ്പർതസ്തിക
പടിഞ്ഞാറ്റുമുറിസൽമത്ത്7034306195ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
മങ്കട പള്ളിപ്പുറംമൻസൂർ വി9947447666വൈസ് പ്രസിഡന്റ് & ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
പൂഴിക്കുന്ന്മുഹമ്മദ് സാലിം കെ9946379818ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
കടുകൂർഅബ്ദുൽ നാസർ എം കെ9745019717ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
കൂട്ടിലങ്ങാടി ടൌൺഅബ്ദുൽ വാഹിദ് പി7306665414ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം
പടിഞ്ഞാറ്റുമുറി വെസ്റ്റ്സുഫിയാനത്ത് കെ9037585300ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം