സേവനവകാശ വിവരങ്ങള്
ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും
ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, അപേക്ഷ സമർപ്പിക്കുന്ന രീതി, ആവശ്യമായ രേഖകൾ, സേവനം ലഭിക്കുന്നതിനുള്ള സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ, ബാധകമായ ഫീസ്/നിയമപരമായ നിബന്ധനകൾ എന്നിവ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നു.
സേവനങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ എന്നിവയ്ക്ക് വിധേയമായിരിക്കും.