കടലുണ്ടിപ്പുഴയും കൂട്ടിലങ്ങാടി പാലവും

ആനക്കയം മുതൽ കൂട്ടിലങ്ങാടി വരെ ഏകദേശം 14 കിലോമീറ്റർ ദൂരം കടലുണ്ടിപ്പുഴ പഞ്ചായത്തിനെ ചുറ്റിയൊഴുകുന്നു. ഇവിടുത്തെ പുഴയോര കാഴ്ചകളും കൂട്ടിലങ്ങാടി പാലവും വളരെ മനോഹരമാണ്.

Bridge